flashnews

republicദിനാശംസകള്‍ a href="https://www.education.kerala.g0ov.in">.........വിദ്യാഭ്യാസ വാര്‍ത്തകള്‍.....

Friday 6 February 2015

IVth class  അളവുപാത്രം നിര്‍മമിച്ച് അളന്നു നോക്കുന്നു
metric clock   പാഠഭാഗപ്രവര്‍ത്തനമായി  നിര്‍മ്മിച്ചപ്പോള്‍

Run keralarun  പരിപാടി   smt.sasiprebha(asst.in.charge)   ഉത്ഘാടനം   ചെയ്തു shiji,soumya,mariyamഎന്നീ അധ്യാപികമാരും   staffഉം  പരിപാടിയില്‍ കുട്ടികള്‍ക്കൊപ്പം  ഓടി

school ല്‍ നിന്ന് തുടങ്ങി അന്‍ചങ്ങാടിവഴിschoolല്‍എത്തി

കല്ലുഉരസിമണ്ണുണ്ടാവുന്നു(class3rd)പരിസരപഠനപ്രവര്‍ത്തനം

Republic day  യില്‍smt.sasiprebha  (asst.in.charge) പതാകയുയര്‍ത്തുന്നു PTA pre.സമീപം
ബഹു.ptaPresident  Repulic dayയെകുറിച്ച്പ്രഭാഷണം നടത്തുന്നു
I
 PTAPresident  മധുര  വിതരണോത്ഘാടനം നടത്തി  smt.Binduമകന്റെbirthday പ്രമാണിച്ച് (Devraj-IV)ലഡു sponsour ചെയ്തു

IIIrd &  IVth class ല്‍IInd term  പരീക്ഷയില്‍ എല്ലാ വിഷയത്തിലും A   grade നേടിയവര്‍ ക്ക്  smt.  Soumya  teacher സമ്മാനിച്ച  പുസ്തകങ്ങളുമായി ടീച്ചറോടൊപ്പം




    class  IInd ലെ കുട്ടികള്‍  തയ്യാറാക്കിയ  ഗണിതപതിപ്പ്  smt.Sasiprebha ടീച്ചര്‍ പ്രകാശനം  ചെയ്പു class teacher  smt. Shijikrisna. സമീപം

Tuesday 20 January 2015

newyear program  pta presidentഉത്ഘാടനം  ചെയ്തു   (asst.in.charge)ശശിപ്രഭ സ്വാഗതവും srg.  con.smt.മറിയംനന്ദിയും പറഞ്ഞു

ആശംസാകാര്‍ഡ്  pta  president ന് സച്ചിന്‍  മോഹന്‍ നല്‍കുന്നു
Newyear  ആഘോഷമായി  മധുരം വിതരണംpta presidentനടത്തുന്നു
track  വരഞ്ഞു  നോക്കാം എന്താ!

തൂക്കംകൃത്യമാണോ
പാഴാക്കികളയുന്ന  പ്ലാസ്ററിക് കുപ്പി മതി അളവുപാത്രം ഉണ്ടാക്കാന്‍

അളക്കാന്‍  റെഡിയല്ലേ
ഗണിതപഠന പ്രവര്‍ത്തനങ്ങള്‍            (4th class)

ഒരുclassപ്രവര്‍ത്തനം(4th)   മുഖംമൂടിനിര്‍മ്മാണം
      നിരഞ്ജന  (Ist class)  വീട്ടില്‍ വിളയിച്ച പച്ചക്കറി മറിയം ടീച്ചര്‍ക്ക് നല്‍കുന്നു



United  clubഉംptaയുംസംയുക്തമായി sponsor ചെയ്തസമ്മാനങ്ങള്‍ കുട്ടികള്‍ക്ക് ബഹു.  AEO,വിവിധക്ലബ്അംഗങ്ങള്‍   ward memberമാര്‍ചേര്‍ന്ന് നല്‍കി    15-12-2014ന്അനുമോദനചടങ്ങിന്smtശശിപ്രഭ(asst .in charge)സ്വാഗതംപറഞ്ഞു ശ്രീചന്ദ്രശേഖരന്‍ കെ(ward member)ഉത്ഘാടനംചെയ്തു   ബഹു  AEO ജില്ലാ മത്സര വിജയികളെ അനുമോദിച്ചു  PTA president Sri.Mohammed Salik അധ്യക്ഷതവഹിച്ചുMPTA Smt. Sheeba.Pനന്ദിപറഞ്ഞു

Smtഗംഗാസദാശിവന്‍ആശംസകള്‍ നേരുന്നു

Thursday 18 December 2014

                   15-12-2014ന്സാക്ഷരംപ്രഖ്യാപനം ബഹു.കാസര്‍കോഡ് ഉപജില്ലാവിദ്യാഭ്യാസോഫീസര്‍ ശ്രീ രവീന്ദ്രനാഥറാവു നിര്‍വഹിച്ചു asstinchargeശ്രീമതി ശശിപ്രഭ സ്വാഗതംപറഞ്ഞു  ബഹു PTApresident അധ്യക്ഷതവഹിച്ചു ബഹുward member യോഗം ഉത്ഘാടനം ചെയ്തു MPTA president നന്ദിപറഞ്ഞു
         ജില്ലാപ്രവര്‍ത്തിപരിചയമേളയില്‍സമ്മാനംനേടിയകുട്ടികളുടെ അനുമോദനചടങ്ങ് ബഹു.വാര്‍ഡ് മെന്പര്‍ ഉത്ഘാടനംചെയ്തു
ജില്ലാപ്രവര്‍ത്തിപരിചയമേളയില്‍ 1stനേടിയറാനിയ 3rdനേടിയശ്രീപ്രസാദ് ഇവര്‍ക്കുംschoollevel,sub.distlevel.സമ്മാനങ്ങള്‍നേടിയവര്‍ക്കും അഭിന്ദനംനേരുന്ന ചടങ്ങില്‍ബഹുptapresident അധ്യക്ഷപ്രസംഗംനടത്തുന്നു
projectorഉപയോഗിച്ച്ബഹു ഗംഗാധരന്‍ മാസ്ററര്‍രകഷിതാക്കല്‍ക്ക്15-12-2014ന്ക്ലാസ്സ്നല്‍കുന്നുബഹുAEOസന്നിഹിതനായിരുന്നു